മറുകും കാക്കാപ്പുള്ളിയും നീക്കാന്‍ എളുപ്പ വഴികള്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മറുകും കാക്കാപ്പുള്ളിയും നീക്കാന്‍ എളുപ്പ വഴികള്‍ 
  • അയോഡിന്‍ മറുകിനും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ വീഴ്ത്തുക. ഇതിനു ചുറ്റും അല്‍പം പെട്രോളിയം ജെല്ലി പുരട്ടുക. ഇത് ദിവസവും രണ്ടു തവണ വീതം ഒരാഴ്ച ചെയ്താല്‍ ഗുണം ലഭിയ്ക്കും.
  • വെളുത്തുള്ളി ചതച്ചത് മറുകുകളുടേയോ കാക്കാപ്പുള്ളിയുടേയോ മുകളില്‍ വച്ച് ടേപ്പോ തുണിയോ വച്ചു കെട്ടുക. കുറേക്കഴിയുമ്പോള്‍ നീക്കാം. ഇത് അടുപ്പിച്ചു ചെയ്യണം.
  • ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ പഞ്ഞി മുക്കി ദിവസവും മറുകിനും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ ഉരസുക. അടുപ്പിച്ച് അല്‍പനാള്‍ ഇതു ചെയ്യുക.
  • പഴത്തിന്റെ തൊലി ഉള്‍ഭാഗം വരത്തക്ക വിധത്തില്‍ മറുകിനോ കാക്കാപ്പുള്ളിയ്ക്കോ മുകളില്‍ വച്ച് ടേപ്പ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് കുറേക്കഴിഞ്ഞു പൊളിച്ചെടുക്കാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കുക. പഴത്തൊലിയില്‍ സ്വാഭാവിക എന്‍സൈമുകളും ആസിഡുകളുമുണ്ട്. 
  • മല്ലിയില അരച്ച് ഇത്തരം കാക്കാപ്പുള്ളിയ്ക്കോ മറുകിനോ മുകളില്‍ വയ്ക്കുന്നതും ഇവ കളയാന്‍ ഏറെ നല്ലതാണ്.