തണ്ണിമത്തന്‍ കഴിക്കുന്നതോടൊപ്പം തന്നെ സൗന്ദര്യത്തിനും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തണ്ണിമത്തന്‍ കഴിക്കുന്നതോടൊപ്പം തന്നെ സൗന്ദര്യത്തിനും

ചര്‍മ്മ സംരക്ഷണത്തിന് പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മള്‍. കെമിക്കളല്‍ ക്രീമുകള്‍ ഉപയോഗിച്ച് മടുക്കുന്നവരുമാണ് നമ്മളില്‍ പലരും. പല പഴങ്ങളും, പച്ചക്കറികളും മുഖത്തിന് വളരെ നല്ലതാണ്. അതില്‍ കേമന്‍ തന്നെയാണ് തണ്ണിമത്തന്‍.തണ്ണിമത്തന്‍ കഴിക്കുവാന്‍ നമുക്കു വളരെയധികം ഇഷ്ടമാണ് എന്നാല്‍  ഇതൊന്നു മുഖത്ത് പരീക്ഷിച്ചു നോക്കൂ. മുഖത്തിന് മൃദുലത നല്കുന്നതോടൊപ്പം, മുഖക്കുരുവിനെ ഇല്ലാതാക്കാനും തണ്ണിമത്തന്‍ വളരെ നല്ലതാണ്.തണ്ണിമത്തന്‍ കുറച്ചെടുത്ത് മുഖത്ത് നല്ല പോലെ മസ്സാജ് ചെയ്യുന്നത് ഉത്തമമാണ്.

 


LATEST NEWS