റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതം: വി. മുരളീധരൻ
റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ. എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളോട്...