അഡ്വഞ്ചേഴ്സ്ഓഫ്ഓമനക്കുട്ടന്—ഇങ്ങനെയൊക്കെസിനിമഎടുക്കുന്നവരെതിരണ്ടിവാലിനടിച്ച്ഉപ്പുംമുളകുംതേച്ച്വിടണം.മലയാളസിനിമാപ്രേമികളെഒന്നടങ്കംകബളിപ്പിക്കുകയാണ്ഈചിത്രത്തിന്റെസംവിധായകന്ചെയ്തിരിക്കുന്നത്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഡ്വഞ്ചേഴ്സ്ഓഫ്ഓമനക്കുട്ടന്—ഇങ്ങനെയൊക്കെസിനിമഎടുക്കുന്നവരെതിരണ്ടിവാലിനടിച്ച്ഉപ്പുംമുളകുംതേച്ച്വിടണം.മലയാളസിനിമാപ്രേമികളെഒന്നടങ്കംകബളിപ്പിക്കുകയാണ്ഈചിത്രത്തിന്റെസംവിധായകന്ചെയ്തിരിക്കുന്നത്.

  കലാഭവന്‍ഷാജോണ്‍അവതരിപ്പിക്കുന്നവിനായക്താന്‍ഏറ്റെടുത്തിരിക്കുന്നദൗത്യവുംഅതെങ്ങനെപ്രാബല്യത്തില്‍കൊണ്ടുവരാംഎന്നതിനെപറ്റിയുംഉന്നതപോലീസ്ഉദ്യോഗസ്ഥരോട്വിശദീകരിക്കുന്നത്കാണിച്ചുകൊണ്ടാണ്അഡ്വഞ്ചേഴ്സ്ഓഫ്ഓമനക്കുട്ടന്എന്നഈസിനിമആരംഭിക്കുന്നത്.ഈവിശദീകരണം കന്നടത്തിലായിപ്പോയി.അതിന്‍റെസബ്ബ്ടൈറ്റിലൊട്ട്കാണിക്കുന്നുമില്ല.ഡോക്യൂമെന്‍ററിയിലേത്പോലെസിനിമകഴിഞ്ഞിട്ട്പോലുംആളുകള്‍ടൈറ്റിലുകള്‍ കാണിക്കുന്നഇന്നാട്ടില്‍ഇതൊരപകാതയാണ്.ഇടക്കിടക്ക്സിദ്ധിക്കിന്‍റെചന്ദ്രശേഖറിനേയുംകാണിക്കുന്നുണ്ട്.അതിങ്ങനെമാറ്റിമാറ്റികാണിക്കുന്നു.ഈചന്ദ്രശേഖറിനെ എങ്ങനെപിടികൂടാംഎന്നാണ്വിനായക്തന്‍റെസീനിയേഴ്സിനോട്വിശദീകരിക്കുന്നത്.ചന്ദ്രശേഖറിന്‍റെകന്പനിയിലെകസ്റ്റമര്‍കെയര്‍എക്സിക്യൂട്ടീവാണ്ഓമനക്കുട്ടന്‍. ഓമനക്കുട്ടനായ്ആസിഫ്അലിഅഭിനയിക്കുന്നു.ഓമനക്കുട്ടനെഏറ്റവുംമികച്ചനേട്ടമുണ്ടാക്കിയജീവനക്കാരനായ്പ്രഖ്യാപിക്കുകയാണ്ചന്ദ്രശേഖര്‍.വെറുംഒരുമാസം കൊണ്ട്ക്ളിന്‍റോണിക്കഎന്നആകന്പനിക്ക്കൂടുതല്‍വരുമാനമുണ്ടാക്കിയിയരിക്കുന്നുഓമനക്കുട്ടന്‍.അതിനുള്ളഅഭിനന്ദനങ്ങള്‍ഏറ്റുവാങ്ങുകയാണ്ഓമനക്കുട്ടന്‍. എന്നാല്‍അയാള്‍ഒരുപഞ്ചപാവമാണ്.എല്ലാവരുംഅയാളെഒരുകഴിവില്ലാത്തവനായായിരുന്നുകണക്കാക്കിയിരുന്നത്.ഓമനക്കുട്ടന്‍റെസഹപ്രവര്‍ത്തകനുംറൂംമേറ്റുമായ പിപിയുംഅയാളോട്പുശ്ചത്തോടെയാണല്ലോസംസാരിക്കുന്നത്.പി.പിയായിസൈജുകുറുപ്പെത്തുന്നു.ചിലഷോട്ടുകളുടെസൂചനയില്‍നിന്നുംഅയാളുടെഅമ്മയും അയാളോട്ചെറുപ്പംമുതലേഅങ്ങനെയാണ്പെരുമാറിയിരുന്നത്എന്ന്നമുക്ക്മനസ്സിലാകുന്നത്,അങ്ങനെയായിരിക്കാംഓമനക്കുട്ടന്‍ഇന്നുകാണുന്നഓമനക്കുട്ടനായത്.

ഈഓമനക്കുട്ടന്‍റെഅഡ്വഞ്ചേഴ്സിന്‍റെകഥയാണ് 4എംഎന്‍റര്‍ടെയിന്‍മെന്‍റ്സിനുവേണ്ടിആന്‍റണിബിനോയിയുംബിജുപുളിക്കലുംചേര്‍ന്ന്നിര്‍മ്മിച്ച്രോഹിത്.വി.എസ്സ്സംവിധാനംചെയ്ത്അഡ്വഞ്ചേഴ്സ്ഓഫ്ഓമനക്കുട്ടന്. തിരക്കഥഎഴുതിയിരിക്കുന്നത്സമീര്‍അബ്ദുള്‍ആണ്. അഖില്‍ജോര്‍ജ്ജ്ഛായാഗ്രഹണംനിര്‍വ്വഹിച്ചിരിക്കുന്നു.

ചന്ദ്രശേഖറിന്‍റെക്ളിന്‍റോണിക്കയില്‍നിന്നുംസ്വമേധയാഇറങ്ങിപ്പോന്നസൈജുകുറുപ്പിന്‍റെപിപി ,രാജേഷ്ബ്രഹ്മിയുമായിആളെപിടിക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ്.ഇതിനിടയിലാണ്ഒരാളോട്,ഒരുപെണ്‍കുട്ടിയോട്ഓമനക്കുട്ടന്ഇഷ്ടംതോന്നുന്നത്. അവളാണെങ്കില്‍ഓമനക്കുട്ടനെബര്‍ത്ത്ഡേസെലിബ്രേഷന്വിളിക്കുകയുംചെയ്തിരിക്കുന്നു.ഓമനക്കുട്ടനൊരുബര്‍ത്ത്ഡേഗിഫ്റ്റുംവാങ്ങി ആ പാര്‍ട്ടിക്ക്പോകുന്നു.അവള്‍എല്ലാവരേയുംശ്രദ്ധിച്ചപ്പോള്‍അവനെമാത്രംശ്രദ്ധിച്ചില്ല.അത്ഓമനക്കുട്ടന്ആഘാതമാവുന്നു.രാത്രിയില്‍വഴിയില്‍തടഞ്ഞുനിര്‍ത്തി അവന്‍അവള്‍ക്ക്ഗിഫ്റ്റ്കൈമാറുന്നു.തന്‍റെപ്രണയംഓമനക്കുട്ടന്‍അവളെഅറിയിക്കുന്പോള്‍അവള്‍അവനെആട്ടുകയാണുണ്ടാവുന്നത്.പോയികണ്ണാടിനോക്കെടോ എന്നുകൂടിപറയുന്നുഅവള്‍.ഇത്ഓമനക്കുട്ടന്‍റെമനസ്സിനെവല്ലാതെഉലയ്ക്കുന്നു.അയാള്‍ക്ക്തന്‍റെജോലിയില്‍ശ്രദ്ധിക്കാന്‍പറ്റാതാവുന്നു.

‍ചന്ദ്രശേഖറാണെങ്കില്‍എന്തെല്ലാംകണ്ടിരിക്കുന്നു.ഏതെല്ലാംഫ്രോഡ്വഴികളിലൂടെനടന്നിരിക്കുന്നു.അയാള്‍അവന്ഏത്വഴിയിലൂടെയാണ്പോകേണ്ടത്എന്ന്പറഞ്ഞു കൊടുക്കുന്നു.മാര്‍ക്കറ്റിംഗ് .അതാണ്അയാള്‍അവന്പറഞ്ഞുകൊടുക്കുന്നവഴി.വെറുംവെളിച്ചെണ്ണമാത്രമുള്ളക്ളിന്‍റോണിക്കകാണിച്ച്എങ്ങനെയാണ്അയാള്‍മാര്‍ക്കറ്റ്പിടിച്ചടക്കിയതെന്ന്അയാള്‍ വിശദീകരിക്കുന്നു.(ക്ളിന്‍റോണിക്കതലമുടിവളരാനുള്ളമരുന്നാണ്)പെണ്‍കുട്ടികള്‍ഓമനക്കുട്ടനെഇഷ്ടപ്പെടണമെങ്കില്‍അവന്‍സ്വയംമാര്‍ക്കറ്റ്ചെയ്തേപറ്റൂ.അങ്ങനെയാണവന്‍ആവഴി തിരഞ്ഞെടുക്കുന്നത്.

പെണ്‍കുട്ടികളുടെഫോണ്‍നന്പര്‍കണ്ടെത്തിഅവരുമായിസൊള്ളുക.അങ്ങനെതന്‍റെഇന്‍ഫീരിയോറിറ്റികോംപ്ളക്സ്മറികടക്കുക.അതായിരുന്നുആവഴി.അക്കൂട്ടത്തില്‍ ഒരുവനിതാഎസ്.ഐയുമുണ്ട്.ഈവനിതാഎസ്.ഐയെഅവതരിപ്പിക്കുന്നത്സ്രിന്ധയാണ്.അവരോട്ഓമനക്കുട്ടന്‍പറയുന്നത്താനൊരുഐ.പി.എസ്ഓഫീസറാണെന്നാണ്. കോട്ടപ്പള്ളിസുരേന്ദ്രനെയൊക്കെഒറ്റയടിക്ക്പപ്പടമാക്കിയിട്ടുള്ളആളാണത്രേഈഐ.പി.എസ്.കുബേര.വേറൊരുപെണ്‍കുട്ടിയോട്ഓമനക്കുട്ടന്‍പറയുന്നത്താനൊരു എഴുത്തുകാരനാണെന്നാണ്.അങ്ങനെപോകുന്നുഓമനക്കുട്ടന്‍റെഅഡ്വഞ്ചേഴ്സ്.സെലിബ്രിറ്റിയായസിദ്ധാര്‍ത്ഥിന്‍റെപാട്ടുപരിപാടിക്കിടെയാണ്ഓമനക്കുട്ടന്‍പല്ലവിദേവയെ (ഭാവന) കാണുന്നത്.അവളുടെനന്പറുംകൈക്കലാക്കിസിദ്ധാര്‍ത്ഥ്എന്നപേരില്‍അവന്‍അവളെവിളിക്കുന്നു. സൊള്ളുന്നു.അവളുടെആവശ്യംമൈസൂരിലെഏതെങ്കിലുംപാലസ്സില്‍കയറിപ്പറ്റുകഎന്നതായിരുന്നു.അവള്‍ക്ക്പാരാസൈക്കോളജിയില്‍റിസേര്‍ച്ച്നടത്തണമത്രേ. അതുംകൊണ്ട്അവള്‍ക്ക്സ്പെയിനിലേക്ക്പോകണമത്രേ! തലതിരിഞ്ഞലോകത്തിലെതലതിരിഞ്ഞകഥാവിഷ്കാരംഎന്നല്ലാതെഎന്തുപറയാന്‍?

എന്തുതരംകഥയുമായിക്കൊള്ളട്ടെ.അതിനെറിയലായിഅവതരിപ്പിക്കാന്‍ കഴിയണംസൃഷ്ടാവിന്.അല്ലെങ്കിലത്അരോചകമാവും.അങ്ങനെയിരിക്കെകര്‍ണ്ണാടകയില്‍ ഒരുബന്ദുദിനംഎത്തുന്നു.അന്ന്ഓമനക്കുട്ടന്‍ കസ്റ്റമര്‍ കെയറില്‍ ജോലിചെയ്തുകൊള്ളാമെന്ന്ചന്ദ്രശേഖറിനോട്സമ്മതിക്കുന്നു,.അന്നയാള്‍ ഏറെവൈകിയുംഅവിടെജോലിചെയ്യുന്നു.അതിനിടക്ക്അയാള്‍ ഹണി 1,2,3,4,5,6 എന്നപേരുകളില്‍ തന്‍റെമൊബൈലില്‍ സേവ്ചെയ്തിട്ടിരുന്നപെണ്‍കുട്ടികളുമായിസൊള്ളുന്നുണ്ട്.ഗൗരവമാണ്അയാളുടെഅപ്പോഴത്തെമുഖഭാവം.എന്താണ്സംവിധായകന്‍റെഉദ്ദേശ്ശ്യമെന്ന്പ്രേക്ഷകര്‍ക്ക് ഒരെത്തുംപിടിയുംകിട്ടുന്നില്ല.ഇതുംഒരുതരംപറ്റിക്കല്‍ പരിപാടിയാണ്.

ആരാത്രിവൈകിഓഫീസില്‍നിന്നുമിറങ്ങുന്നഓമനക്കുട്ടന്‍ആഹാരംകഴിക്കുന്നതിനായ്ബുദ്ധിമുട്ടുന്നു.അയാള്‍പലപലഹോട്ടലുകളുടെമുന്നിലൂടെയൊക്കെ അലയുന്നുണ്ട്.എല്ലാഹോട്ടലുകളുംഅടച്ചുകഴിഞ്ഞിരുന്നുഅപ്പോള്‍.ഒരുപട്ടിപോലുംതിരിഞ്ഞുനോക്കാത്തഓമനക്കുട്ടന്‍റെജീവിതത്തിലേക്ക്ഒരുടാക്സിഎത്തുന്നു. അയാള്‍ആടാക്സിയില്‍കയറിപോകുന്നു.വിജനമായആവീഥിയില്‍ഒരുതെരുവ്നായയേയുംകാണിക്കുന്നുണ്ട്.

പിന്നെനാംകാണുന്നത്ചവറ്റുകൂനയില്‍നിന്നുംബോധംതെളിഞ്ഞ്എഴുന്നേല്‍ക്കുന്നഓമനക്കുട്ടനെയാണ്.അയാളുടെഭാവാവഹാദികളൊക്കെമാറിപ്പോയിരുന്നു അപ്പോള്‍.പ്രത്യേകിച്ചുംഅയാളുടെ ആ കണ്ണുചിമ്മല്‍.ആ നിഷ്കളങ്കഭാവം.അയാള്‍ക്ക്ഓര്‍മ്മകളൊക്കെനഷ്ടമായിരുന്നു.എല്ലാന്യൂജനറേഷന്‍സിനിമകളേയുംപോലെ ഈ സിനിമയുംഇന്‍റര്‍വെല്ലിന്ശേഷമാണ്ചടുലമാവുന്നത്.പക്ഷേഅതിന്മുന്പുള്ളതട്ടിപ്പ്പരിപാടിയെങ്ങനെപ്രേക്ഷകന്‍മറക്കും.സ്വന്തംപേരുപോലുംഅയാള്‍ക്ക് ഓര്‍മ്മിക്കാനാവുന്നില്ല.അങ്ങനെഎങ്ങോട്ട്പോകണമെന്നറിയാതെ ആ വിജനവഴിത്താരയില്‍അയാള്‍ഒറ്റപ്പെടുന്നു.അയാളുടെഫോണില്‍അയാള്‍സേവ്ചെയ്തനന്പറുകളിലേക്ക്അയാള്‍വിളിക്കുന്നുണ്ടെങ്കിലുംഒരുവഴിഅയാള്‍ക്ക്മുന്നില്‍ തുറക്കപ്പെടുന്നില്ല.അപ്പോള്‍അതാവരുന്നുപല്ലവിദേവതനിയെകാറോടിച്ച്.ആകാര്‍മറ്റൊരുവാഹനവുമായിഉരസുന്നു.അതിലെഡ്രൈവറുമായിഅവള്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നു.അവര്‍അവളെപീഢിപ്പിക്കാനുദ്യമിക്കുന്പോള്‍ഓമനക്കുട്ടന്‍അവിടെഎത്തുന്നു.

പിന്നീട്അവള്‍ക്കൊപ്പമാണ്ഓമനക്കുട്ടന്‍യാത്രതുടരുന്നത്.അപ്പോഴുംഅവന്എങ്ങോട്ട്പോകണമെന്നറിയില്ല,എവിടെഇറങ്ങണമെന്നറിയില്ലപേരുപോലുമറിയില്ല.. അവന്‍തന്‍റെപേര്പാണ്ഡീശ്വരംരാജ്എന്ന്പറയുകയാണ്.പല്ലവിദേവഓമനക്കുട്ടനെബസ്സ്സ്റ്റോപ്പിലിറക്കിവിടുന്നു,പല്ലവിദേവസിദ്ധാര്‍ത്ഥയുടെഫ്ളാറ്റിലേക്ക്പോകുകയും ചെയ്യുന്നു.എന്നാല്‍അവിടെഎത്തിയഅവളെസിദ്ധാര്‍ത്ഥഅറിയുന്നതായിഭാവിക്കുന്നില്ല.അയാള്‍ക്ക്അവളെഅക്ഷരാര്‍ത്ഥത്തില്‍തന്നെഅറിയില്ലായിരുന്നു.കാരണം ഓമനക്കുട്ടനായിരുന്നല്ലോസിദ്ധാര്‍ത്ഥഎന്നപേരില്‍അവളെവിളിച്ച്പ്രലോഭിപ്പിച്ചുകൊണ്ടിരുന്നത്.പാണ്ഡീശ്വരംരാജായഓമനക്കുട്ടന്‍പല്ലവിയുടെഫ്ളാറ്റിലെത്തുന്നു. അപ്പോഴാണ്ക്രിമിനലായപാണ്ഡീശ്വരംരാജിന്‍റെവാര്‍ത്തപല്ലവിടി.വിയിലെവാര്‍ത്തയിലൂടെകാണുന്നത്.പാണ്ഡീശ്വരംരാജ്ജയില്‍ചാടിയത്രേ.പക്ഷെപല്ലവി ബഹളമുണ്ടാക്കുന്നതിന്മുന്പ്തന്നെഓമനക്കുട്ടന്‍അവളെകീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.അവന്‍അവളെകെട്ടിയിട്ട്അയാളുടെയഥാര്‍ത്ഥകഥപറയുകയാണ്.മാത്രമല്ല തന്നെസഹായിക്കണമെന്നുംഅവന്‍അഭ്യര്‍ത്ഥിക്കുന്നു.ആദ്യമൊക്കെപറ്റില്ലഎന്ന്പറയുന്നപല്ലവിഅജുവര്‍ഗ്ഗീസിന്‍റെകഥാപാത്രത്തെകാണുന്നതോടെസമ്മതിക്കുന്നു. അതിനാദ്യംഓമനക്കുട്ടനാണ്അവളെസഹായിക്കേണ്ടത്.സിദ്ധാര്‍ത്ഥയായിഅവന്‍അവളെവിവാഹംകഴിക്കണം.എന്നിട്ടവള്‍ക്ക്പപ്പയുടെസ്വത്തിന്‍റെവിഹിതവുമായി സ്പെയിനിലേക്ക്പറക്കണം.ഓമനക്കുട്ടന്ഒറ്റനിര്‍ബന്ധമേയുള്ളൂ.അവനാരാണെന്ന്കണ്ടുപിടിക്കാന്‍പല്ലവിഅവനെസഹായിക്കണം.

പക്ഷെതാലികെട്ടാനെത്തുന്പോള്‍അജുവര്‍ഗ്ഗീസിന്‍റെകഥാപാത്രംഅവന്‍മരിച്ചവാര്‍ത്തയുമായെത്തുന്നു.അവിടെനിന്നുംരക്ഷപ്പെട്ടോടുന്നഅവര്‍ആശുപത‌്രിയില്‍വച്ച് പി.പിയെകണ്ടുമുട്ടുന്നു.പി.പി.യാണ്പറഞ്ഞത്അവന്‍ഓമനക്കുട്ടനാണെന്ന്.അതിന്മുന്പ്ശിവജിഗുരുവായൂരിന്‍റെകഥാപാത്രംപറയുന്നത്അവന്‍മൈക്കിള്‍ ജാക്സനാണെന്നാണ്.ഇങ്ങനെപ്രേക്ഷകരെവട്ടുകളിപ്പിക്കുകയാണ്സംവിധായകന്‍.ഇത്തരക്കാരെയൊക്കെതിരണ്ടിവാലിനടിച്ച്ഉപ്പുംമുളകുംതേച്ച്വിടുകയാണ്വേണ്ടത്. പല്ലവിഓമനക്കുട്ടനെതലക്കടിച്ചത്എന്തിനാണാവോ?.കബളിപ്പിക്കല്‍തന്നെ.

ഓമനക്കുട്ടന്നഗരത്തിലൂടെടാക്സിയിലങ്ങനെയാത്രചെയ്യുന്പോഴാണത്രേവണ്ടിയിടിച്ച്ചവറ്റുകൂനയിലേക്ക്വലിച്ചറിയപ്പെടുന്നത്.അപ്പോള്‍ ,അതിന്മുന്പ്അവന്‍റെഫ്ളാറ്റിലെത്തുന്നഅവനെആരോഅവന്‍റെതലക്കടിക്കുന്നുണ്ടല്ലോ.എന്നാല്‍പോലീസ്ഓഫീസര്‍വിനായക്പറയുന്നത്അവന്‍ജെറിയാണെന്നാണ്. എന്തൊരുഗതികേടാണിത്.ചന്ദ്രശേഖറിന്‍റെകന്പനിയെതകര്‍ക്കാനുംഅയാളെഅകത്താക്കാനുംസഹായിക്കാന്‍വേണ്ടിവിനായക്നിയമിച്ചചാരനായിന്നത്രേജറി.കാരണം ക്ളിന്‍റോണിക്കതേച്ച്വിനായകിന്‍റെമുടിമുഴുവന്‍കൊഴിഞ്ഞ്പോയിരുന്നു.പിന്നെയുംകഥറബ്ബര്‍ബാന്‍റ്പോലെനീണ്ടുപോകുകയാണ്.ജയിലിലായചന്ദ്രശേഖറുംകൂട്ടരും ഓമനക്കുട്ടനേയുംകൊണ്ട്ജയില്‍ചാടുകയാണുപോലും!!!!‍അജുവര്‍ഗ്ഗീസുംകൂട്ടരുമുണ്ട്കൂടെ.‌അവരെആകുന്നുഓമനക്കുട്ടനെകൊല്ലാന്‍ചന്ദ്രശേഖര്‍ഏല്‍പ്പിക്കുന്നത്. എന്നിട്ട് ആ  കൊലയൊട്ട്നടക്കുന്നുമില്ല.അവിടെഎത്തുന്നവിനായകുംകൂട്ടരുംഅവരെഅറസ്റ്റ്ചെയ്യുകയാണ്.അവസാനംപല്ലവിസ്പെയിനിലേക്ക്പോകുവാന്‍ വിമാനത്താവളത്തിലെത്തുന്നു,ഓമനക്കുട്ടനുമുണ്ട്കൂടെ.അവള്‍അവളുടെനന്പര്‍ഓമനക്കുട്ടന്നല്‍കുന്നു.അവന്‍അവന്‍റെഫോണില്‍നിന്നുംഅവളുടെ ഫോണിലേക്ക്വിളിക്കുന്നു.അതാഅവളുടെഫോണില്‍തെളിയുന്നുസിദ്ധാര്‍ത്ഥയുടെപേര്.അവള്‍ക്ക്അത്ഭുതമുണ്ടായിക്കാണും .ഓമനക്കുട്ടന്‍നിര്‍വ്വികാരനായിനില്‍ക്കുന്നതേയുള്ളൂ.പ്രേക്ഷകനുംഒരുവികാരവുമുണ്ടാവുന്നില്ല.ഒരത്ഭുതവുമുണ്ടാകുന്നില്ല.ഒരുതരംമരവിപ്പ്മാത്രം.

മലയാളസിനിമാപ്രേക്ഷകരെഒന്നടങ്കംകബളിപ്പിക്കുകയാണ്സംവിധായകന്‍ചെയ്തിരിക്കുന്നത്.അക്ഷന്തവ്യമായഈതെറ്റ്മലയാളസിനിമാപ്രേക്ഷകര്‍ഒരുകാലത്തും ക്ഷമിക്കുമെന്ന്തോന്നുന്നില്ല.