ബിഎസ്എൻഎൽ പ്ലാൻ@144: സൗജന്യമായി  വിളിച്ചുകൊണ്ടേയിരിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഎസ്എൻഎൽ പ്ലാൻ@144: സൗജന്യമായി  വിളിച്ചുകൊണ്ടേയിരിക്കാം

ചെന്നൈ: ഉപയോക്‌താക്കളെ ആകർഷിക്കാൻ പുതുവത്സര ഓഫറുമായി ബിഎസ്എൻഎൽ എത്തുന്നു. 141 രൂപയ്ക്ക് ഏതു നെറ്റ് വർക്കിലേക്കും സൗജന്യമായി വിളിക്കാൻ കഴിയുന്ന പുതിയ പ്ലാനാണ് ബിഎസ്എൻഎൽന്റെ പുതുവത്സര സമ്മാനം. ഈ പ്ലാനിൽ ലോക്കൽ, എസ് ടി ഡി നെറ്റ് വർക്കുകളിലേക്ക് സൗജന്യമായി നിർത്താതെയുള്ള വിളിയാണ് ഓഫർ ചെയ്യുന്നത്. ഒരു മാസകാലാവധി നൽകുന്ന പ്ലാനിൽ 300 എംബി ഡാറ്റയും നൽകുന്നുണ്ട്. ബിഎസ്എൻഎൽ മാനേജിംഗ് ഡയറക്ടർ അനുപം ശ്രീവാസ്തവ ചെന്നൈയിൽ അറിയിച്ചതാണ് ഇക്കാര്യം.


LATEST NEWS