സ്വര്‍ണ വില ഇന്ന് കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ വില ഇന്ന് കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിവുണ്ടായിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 240 രൂപയുടെ കുറവാണ് ഉണ്ടായത്.

23,480 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
 


LATEST NEWS