ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ൻ: എ​യ​ർ​ടെ​ലി​ന്​ ഏ​​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ൻ: എ​യ​ർ​ടെ​ലി​ന്​ ഏ​​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീക്കി

ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ ​മൊ​ബൈ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന്​ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്​ ഏ​​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക്​ യു​നി​ക്​ ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ (യു.ഐ.​ഡി.​എ.ഐ) നീ​ക്കി. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര​പ്ര​ശ്​​ന​ങ്ങ​ൾ ക​മ്പ​നി പ​രി​ഹ​രി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ​ത്.എ​ന്നാ​ൽ, എ​യ​ർ​ടെ​ൽ പേയ്‌മെന്റ് ബാ​ങ്കി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക്​ തു​ട​രും. 

സിം ​ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കുമ്പോൾ​ ഉ​പ​ഭോ​ക്​​താ​ക്ക​ള​റി​യാ​തെ അ​വ​രു​ടെ പേ​രി​ൽ എ​യ​ർ​ടെ​ൽ പേയ്‌മെന്റ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യെ​ന്നും പാ​ച​ക​വാ​ത​ക സ​ബ്​​സി​ഡി ആ ​അ​ക്കൗ​ണ്ടി​ലേ​ക്ക്​ പോ​യെ​ന്നും പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, മാ​ർ​ച്ച്​ 31 വ​രെ ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​ൻ താ​ൽ​ക്കാ​ലി​ക അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇൗ ​കാ​ലാ​വ​ധി ഇ​ന്ന്​ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ വി​ല​ക്ക്​ പൂ​ർ​ണ​മാ​യും നീ​ക്കി​യ​ത്. 


LATEST NEWS