പ്രത്യേക മുഹുര്‍ത്ത് വ്യാപാരം സംഘടിപ്പിച്ച് ബി.എസ്.ഇയും എന്‍.എസ്.ഇയും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രത്യേക മുഹുര്‍ത്ത് വ്യാപാരം സംഘടിപ്പിച്ച് ബി.എസ്.ഇയും എന്‍.എസ്.ഇയും 

മുംബൈ: ദീപാവലി പ്രമാണിച്ച് പ്രത്യേക മുഹുര്‍ത്ത് വ്യാപാരം സംഘടിപ്പിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും. ദീപാവലിയോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക വ്യാപാരം വൈകീട്ട് അഞ്ചുമണി മുതല്‍ 6.3വരെയാണ് നടക്കുക. ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരി വിപണിക്ക് അവധിയാണ്. മുഹുര്‍ത്ത വ്യാപാര സമയത്ത് മാത്രമാണ് ബുധനാഴ്ച വിപണി പ്രവര്‍ത്തിക്കുക. 
 


LATEST NEWS