ഡയമണ്ട് നെക്ലയ്സ് നേടാന്‍ വ്യത്യസ്തമായ മൂന്നു ഓഫറുകളുമായി ചുങ്കത്ത് ജ്വല്ലറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡയമണ്ട് നെക്ലയ്സ് നേടാന്‍ വ്യത്യസ്തമായ മൂന്നു ഓഫറുകളുമായി ചുങ്കത്ത് ജ്വല്ലറി

ചുങ്കത്ത് ജ്വല്ലറി അവതരിപ്പിക്കുന്നു വരേണ്യ ഡയമണ്ട് ബുട്ടീക്. കേരളത്തിലെ ഏറ്റവും വലിയ ഈ ഡയമണ്ട് വെഡിംഗ് ബുട്ടീക് സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കുന്നു  വ്യത്യസ്തമായ മൂന്നു ഓഫറുകള്‍. ജൂണ്‍ 15 മുതല്‍ 18 വരെയുള്ള തീയതികളില്‍ എറണാകുളം ചുങ്കത്ത് ഷോ റൂമില്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതല്‍ എട്ടു മണി വരെയുള്ള സമയത്ത് ഫോട്ടോ ഷൂട്ട്‌ കോംപറ്റീഷന്‍ ഒരുക്കിയിരിക്കുന്നു. വരേണ്യ ഡയമണ്ട്  വെഡിംഗ് ബുട്ടീക്കിലെ ആയിരത്തിലധികം ഡയമണ്ട് നെക്ലേസുകളില്‍ നിന്നും ഏറ്റവും അനുയോജ്യമായത് അണിഞ്ഞുകൊണ്ട് ഈ ഫോട്ടോ ഷൂട്ട്‌ കോംപറ്റീഷനില്‍ പങ്കെടുക്കാം. വിദഗ്ധര്‍ തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒരു ഡയമണ്ട് നെക്ലേസ് സമ്മാനമായി നേടാം. 

ഇത്കൂടാതെ ജൂണ്‍ പതിനഞ്ചു മുതല്‍ പതിനെട്ടു വരെയുള്ള തീയതികളില്‍ ഏറണാകുളം ചുങ്കത്ത് ഷോ റൂമില്‍ വിവാഹ ആഭരണങ്ങളുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് മൂവായിരം രൂപ വിലമതിക്കുന്ന പട്ടുസാരി സമ്മാനമായി ലഭിക്കുന്നതാണ്. ഇതിനെല്ലാം പുറമേ ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം കൊല്ലം കരുനാഗപ്പള്ളി ഏറണാകുളം ഷോ റൂമുകളില്‍ നിന്ന് ജൂണ്‍ പതിനഞ്ചു മുതല്‍ സെപ്റ്റംബര്‍ പതിനഞ്ചുവരെയുള്ള തീയതികളില്‍ ഡയമണ്ട് നെക്ലേസ് വാങ്ങുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക്‌ പര്‍ച്ചേസ് ചെയ്ത ഡയമണ്ട് നെക്ലെയ്സിന്റെ വില തിരികെ നേടാം. 


ഫോട്ടോ ഷൂട്ട്‌ കോംപറ്റീഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. രാവിലെ പത്തു മുതല്‍ വൈകിട്ട് എഴുവരെയാണ് ബുക്കിംഗ് സമയം 

ബുക്കിംങ്ങിനായി വിളിക്കേണ്ട നമ്പര്‍: 9746440410