ഓഹരി സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വലിയ നേട്ടമില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഹരി സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വലിയ നേട്ടമില്ല

മുംബൈ: രാജ്യത്തെ ഓഹരി സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും വലിയ നേട്ടമില്ല. വിപ്രോ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1876 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 978 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.


LATEST NEWS