സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്‌

തിരുവനന്തപുരം : തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന് നാല് പൈസയുടെയും ഡീസലിന് 14 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് പെട്രോളിന് എട്ട് പൈസ വര്‍ധിച്ച്‌ 76.27 രൂപയിലെത്തി. ഡീസലിന് 21 പൈസ വര്‍ധിച്ച്‌ 68.61ലാണ് വ്യാപാരം പുരോഗമിക്കുന്നത്.


LATEST NEWS