സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാരം  പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാരം  പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റോയല്‍ സ്വീഡിഷ് അക്കാഡമി നല്‍കുന്ന സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്മാരം പ്രഖ്യാപിച്ചു. ഇപ്രാവശ്യം രണ്ട് പേര്‍ക്കാണ് സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്.പുരസ്‌കാരം ലഭിച്ച രണ്ടുപേരും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരാണ്.             

 പോള്‍ റോമര്‍, വില്യം നോര്‍ഡ്ഹൂസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്കാണ് പുരസ്‌കാരം. 


LATEST NEWS