ഗീത ഗോപിനാഥ് അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധിയു​ടെ​ മുഖ്യസാമ്പത്തിക ഉപദേശക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗീത ഗോപിനാഥ് അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധിയു​ടെ​ മുഖ്യസാമ്പത്തിക ഉപദേശക

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വും മ​ല​യാ​ളി​യു​മാ​യ ഗീ​ത ഗോ​പി​നാ​ഥി​നെ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി​യു​ടെ (​ഐ.​എം.​എ​ഫ്) മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക​യാ​യി നി​യ​മി​ച്ചു. മൗ​രി ഒാ​ബ്​​സ്​​റ്റ്​ ഫീ​ൽ​ഡ്​ ഡി​സം​ബ​റി​ൽ വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​യ​മ​നം. ക​ണ്ണൂ​ർ മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണ്. 

നിലവിൽ, ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ അ​ന്താ​രാ​ഷ്‌ട്ര സാ​മ്പ​ത്തി​ക ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​റാ​ണ്​ ഗീ​ത ഗോ​പി​നാ​ഥ്. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ ജി-20 ​രാ​ജ്യ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 


LATEST NEWS