സ്വര്‍ണ വിലയില്‍ വര്‍ധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. 21,520 രൂപയായിരുന്നു പവന് കഴിഞ്ഞ ദിവസം. 


LATEST NEWS