സ്വർണ വില വീണ്ടും കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില വീണ്ടും കൂടി

കൊച്ചി: സ്വർണ വില ഇന്നും കൂടി. തുടർച്ചയായ രണ്ടാം ദിവസവും വില കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും  വില കൂടിയിരുന്നു. പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലും.


LATEST NEWS