സ്വര്‍ണ്ണ വിലയിൽ വർദ്ധനവ്; പവന് റെക്കോർഡ് വില

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ്ണ വിലയിൽ വർദ്ധനവ്; പവന് റെക്കോർഡ് വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച്‌ 26,200 രൂപയായി. ഗ്രാമിന് 3,275 രൂപയാണ് വില. ഏറ്റവും കൂടിയ റെക്കോർഡ് വിലയാണിത്. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും,വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം.

അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.


LATEST NEWS