സ്വർണ വില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ശനിയാഴ്ചയും പവന് ഇത്രതന്നെ തുക വർധിച്ചിരുന്നു. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 


LATEST NEWS