സ്വർണ വില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. 


LATEST NEWS