കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണവില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ്ണവില വര്‍ദ്ധിച്ചു.  ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

കഴിഞ്ഞ നാല് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വിലയും കൂടി.1295 ഡോളറാണ് നിരക്ക്.


LATEST NEWS