സ്വര്‍ണ വില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 21,280 രൂപയായി. 2660 രൂപയാണ് ഗ്രാമിന്റെ വില.  21,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മൂന്ന് ദിവസമായി ദിനംപ്രതി പവന്‍ വിലയില്‍ 80 രൂപയാണ് കൂടിക്കൊണ്ടിരിക്കുന്നത്. 


LATEST NEWS