സ്വര്‍ണവില കുറഞ്ഞു: 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണവില കുറഞ്ഞു: 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത് 

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. 23,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,9450 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്.


LATEST NEWS