സ്വർണ വില  കുതിച്ചു കയറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില  കുതിച്ചു കയറി

സ്വർണ വില ഇന്ന് കുതിച്ചു കയറി. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 2,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്


LATEST NEWS