സംസ്ഥാനത്ത് ഇന്നു സ്വര്‍ണ്ണ വിലയില്‍ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് ഇന്നു സ്വര്‍ണ്ണ വിലയില്‍ കുറവ്

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ കുറവു രേഖപ്പെടുത്തി. സ്വര്‍ണ്ണ വില എല്ലാക്കാലത്തെയും റെക്കോഡിലേക്കു കുതിക്കുകയാണ് എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇന്നു വിലയില്‍ ഇടിവു രേഖപ്പെടുത്തിയത്.

പവന് 60 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണ നിരക്ക് ഒരു പവന് 24,040 രൂപ എന്ന നിലയിലെത്തി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ നിരക്ക് 3005 രൂപയാണ്.
 


LATEST NEWS