സ്വർണ വിലയിൽ  നേരിയ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വിലയിൽ  നേരിയ കുറവ്

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്  പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച വില അത്രതന്നെ വർധിച്ചിരുന്നു. 22,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,855 രൂപയിലാണ് വ്യാപാരം നടക്കുന്നത്


LATEST NEWS