സ്വർണ്ണ വിലയിൽ മാറ്റമില്ല; ഈ മാസത്തെ റെക്കോർഡ് തുകയിൽ തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ്ണ വിലയിൽ മാറ്റമില്ല; ഈ മാസത്തെ റെക്കോർഡ് തുകയിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

LATEST NEWS