സ്വർണ വില കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപ ബുധനാഴ്ച വർധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി