സ്വർണ വിലയിൽ നേരിയ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വിലയിൽ നേരിയ കുറവ്

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. ചൊവ്വാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,360 രൂപയാണ് ഇന്ന് പവന്‍റെ വില. 


LATEST NEWS