സ്വർണ വില വീണ്ടും കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി: സ്വർണ വില  മൂന്നാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 21, 360 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്


LATEST NEWS