സ്വര്‍ണ വില കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ വില കുറഞ്ഞു

ന്യൂഡല്‍ഹി: പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളും സ്വര്‍ണ വില കുറയാന്‍ കാരണമായി. പവന് 22,480 രൂപയാണ് കേരളത്തില്‍. 2810 രൂപയാണ് ഗ്രാമിന്റെ വില.

പത്ത് ഗ്രാം സ്വര്‍ണത്തിന് 31,480 രൂപയാണ് ബുള്ള്യന്‍ മാര്‍ക്കറ്റിലെ വില. 170 രൂപയുടെ കുറവാണുണ്ടായത്. രൂപയുടെ മൂല്യം റെക്കോഡ് ഇടിവില്‍നിന്ന് തിരിച്ചുകയറിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു.