സ്വർണ വില കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് വില കുറയുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


LATEST NEWS