സ്വർണ വില കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില കുറഞ്ഞു

കൊച്ചി:  സ്വർണ വില ഇന്ന് അല്പം കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്. 22,000 രൂപയാണ് ഇന്ന് പവന്‍റെ വില


LATEST NEWS