സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.