സ്വർണ വില വീണ്ടും താഴോട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില വീണ്ടും താഴോട്ട്

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില താഴുന്നത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.