സ്വർണ വില  കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില  കുറഞ്ഞു

കൊച്ചി: സ്വർണ വില  കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. 21,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


LATEST NEWS