സ്വർണ വില കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. 22,400 രൂപയാണ് പവന്‍റെ വില. 


LATEST NEWS