സ്വർണ വിലയിൽ വർധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്വർണ വിലയിൽ വർധന

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനയുണ്ടായി. പവന് 80 രൂപ കൂടി 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയർന്ന് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


LATEST NEWS