സ്വര്‍ണ വില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെ പവന് 160 രൂപ വര്‍ധിച്ചു. 20,880 രൂപയായാണ് പവന്റെ വില. 2610 രൂപയാണ് ഗ്രാമിന്.പവന്‍ വില 640 രൂപയാണ് തിങ്കളാഴ്ച ഇടിഞ്ഞത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് ഇവിടെയും സ്വര്‍ണവില താഴ്ന്നത്.പവന്‍ വില 640 രൂപയാണ് തിങ്കളാഴ്ച ഇടിഞ്ഞത്. .


LATEST NEWS