സ്വർണ വില കൂടി

സ്വർണ വില കൂടി

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനയുണ്ടായി. പവന് 80 രൂപയാണ് കൂടിയത്. 21,240 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 
 


LATEST NEWS