സ്വര്‍ണവില പവന് 160 രൂപ ഇന്നു കൂടി

 സ്വര്‍ണവില പവന് 160 രൂപ ഇന്നു കൂടി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയായി.  21,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ഗ്രാമിന് 20 രൂപ കൂടി 2,690 രൂപയിലെത്തി. 


LATEST NEWS