സ്വർണ വില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 80 രൂപ വർധിച്ച് 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്


LATEST NEWS