സ്വർണ വില  കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില  കൂടി

കൊച്ചി: സ്വർണ വില കൂടി. ഇന്ന് പവന് 80 രൂപയാണ്  വർധിച്ചത്. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. പവന് 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്


LATEST NEWS