സ്വർണ വില കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.പവന് 22,360 രൂപയാണ് ഇന്നത്തെ വില. 


LATEST NEWS