സ്വർണ വില ഇന്ന് കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില ഇന്ന് കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 40 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില കൂടിയത്. 22,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. 


LATEST NEWS