സ്വർണ വിലയിൽ വർധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്വർണ വിലയിൽ വർധന

കൊച്ചി: സ്വർണ വിലയിൽ വർധന. പവന് 120 രൂപ വർധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


LATEST NEWS