സ്വർണ വില ഇന്നും കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില ഇന്നും കൂടി

കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ ഉയർന്ന് 2,695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 


LATEST NEWS