സ്വർണ വില  കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില  കൂടി

കൊച്ചി: സ്വർണ വില  കൂടി. പവന് 160 രൂപയാണ് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്. 22,680 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 


LATEST NEWS