ഉച്ചക്ക് ചോറിനു പകരം ഇഡ്ഡ്ലി ഇങ്ങനെ കഴിച്ചാലോ? തടി കുറയാൻ ഇതിലും മികച്ച വഴിയില്ല
ഇഡ്ഡലി എല്ലാവര്ക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. നല്ല ചൂട് സാമ്പാറും, ഇഡ്ഡലിയും കഴിക്കാത്ത ഏതു മലയാളികളാണുള്ളത്? റാഗി, റവ, ചോളം അങ്ങനെ പലതരത്തിൽ ഇഡ്ഡലി ഉണ്ടാക്കാം. ആവിയിൽ വേവിച്ചതിനാൽ...