മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ ഒന്നാമത് എച്ച്ഡിഎഫ്‌സി മ്യൂചല്‍ ഫണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ ഒന്നാമത് എച്ച്ഡിഎഫ്‌സി മ്യൂചല്‍ ഫണ്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തി. രണ്ടു വര്‍ഷമായി ഒന്നാം സ്ഥാനത്തുള്ള ഐസിഐസിഐ യെ മറി കടന്നാണ് എച്ച്ഡിഎഫ്‌സി ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയത്.

എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയും. ഈ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി 9 ശതമാനത്തോളം വര്‍ദ്ധിച്ചു.


LATEST NEWS