രൂപയുടെ മൂല്യം വീണ്ടും  റെക്കോഡ് തകര്‍ച്ചയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂപയുടെ മൂല്യം വീണ്ടും  റെക്കോഡ് തകര്‍ച്ചയിലേക്ക്

മുംബൈ: രൂപയ്ക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെയാണ്  തകര്‍ച്ച സംഭവിച്ചത് . വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ രൂപ വീണ്ടും താഴ്ന്ന് 51 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. നിലവില്‍ 72 രൂപ 25 പൈസ എന്ന നിലയിലാണ് രൂപ. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു.