അതേസമയം ഫെബ്രുവരി മുതല്‍ യുഎയിലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്ന്‍ അറിയിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതേസമയം ഫെബ്രുവരി മുതല്‍ യുഎയിലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്ന്‍ അറിയിപ്പ്

ദുബായ് : ഊര്‍ജ്ജ മന്ത്രാലയം അധികൃതരാണ് ഫെബ്രുവരി മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  ഇതനുസരിച്ച്‌ പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്. പുതിയ മാറ്റം അനുസരിച്ച്‌ 98 അണ്‍ലെഡഡ് ഗ്യാസോലിന് 2. 36 ദിര്‍ഹവും 95 അണ്‍ലെഡഡ് ഗ്യാസോളിനും 2.25 ദിര്‍ഹവും ആയിരിക്കും വര്‍ധനവ് ഉണ്ടാകുക.